Nun rape Complaint: Kottayam Police registered case against bishop
ഭൂമി ക്രമക്കേട് വിവാദത്തിന് പിന്നാലെ കത്തോലിക്കാ സഭയില്‍ ലൈംഗിക പീഡന ആരോപണം. ബിഷപ്പിനെതിരെയാണ് ലൈംഗിക പീഡന കേസ് ഉയര്‍ന്നിരിക്കുന്നത്. ബിഷപ്പ് മഠത്തില്‍ വച്ച് നിരവധി തവണ പീഡിപ്പിച്ചുവത്രെ. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. മേലധികാരിക്ക് പരാതി നല്‍കി.