ഗൂഗിൾ മാപ് നോ പറയുന്ന കേരളത്തിലെ 4 സ്ഥലങ്ങൾ

2018-06-29 454

Top travel destinations in Kerala
മൺസൂണ്‍ ഡെസ്റ്റിനേഷൻ എന്ന നിലയിലാണ് അറിയപ്പെടുന്നതെങ്കിലും ഏതു സമയത്തും കിടിലൻ കാഴ്ചകളുമായാണ് ഈ സ്ഥലം കാത്തിരിക്കുന്നത്. പേരു കേൾക്കുമ്പോൾ തന്നെ ഒരു രസമില്ലേ... എങ്കിൽ ഇവിടെ ഒന്നു പോയി വരാം എന്നു വിചാരിച്ചാൽ നടക്കില്ല. അത്ര പെട്ടന്നൊന്നും എത്തിപ്പെടുവാൻ പറ്റിയ സ്ഥലമല്ല ഇവിടം. തിരുവിതാംകൂർ രാജകുടുംബത്തിന്റെ വേനൽക്കാല വസതിയായി അറിയപ്പെട്ടിരുന്ന അമ്മച്ചിക്കൊട്ടാരം മലയാളികൾക്ക് കൂടുതൽ പരിചിതം കാർബൺ എന്ന ഫഹദ് ഫാസിൽ നാകനായി അഭിനയിച്ച സിനിമയിലൂടെയാണ്.