ഫ്രാൻസിനെ അർജന്റീനയ്ക്ക് തകർക്കാൻ ആകുമോ? | Oneindia Malayalam

2018-06-29 36

Argentina Vs France Prequarter match tomorrow
ജീവന്മരണ പോരാട്ടത്തില്‍ നൈജീരിയയെ തകര്‍ത്ത് അര്‍ജന്റീന യഥാര്‍ത്ഥ മുഖം പുറത്തെടുത്തപ്പോള്‍ ആരാധകരുടെ പ്രതീക്ഷ വീണ്ടും ഉയരാന്‍ തുടങ്ങി. നിശ്ചയദാര്‍ഢ്യവും പോരാട്ടവീര്യവും സമം ചേര്‍ന്ന പതിനൊന്ന് പോരാളികള്‍ നൈജീരിയയ്‌ക്കെതിരേ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് സ്റ്റേഡിയത്തിലിറങ്ങിയപ്പോള്‍ അര്‍ജന്റീന തങ്ങളെ എഴുതി തള്ളാന്‍ വരട്ടെയെന്ന് വിളിച്ചു പറയുകായിരുന്നു.
#Arg #FifaWorldCup2018

Videos similaires