ജര്‍മന്‍ ദുരന്തത്തിന് കാരണമെന്താണ്? | Oneindia Malayalam

2018-06-28 36

Reason for Germany's disaster
റഷ്യന്‍ ഫിഫ ലോകകപ്പിലെ ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കുയാണ് നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനിയുടെ പതനം. നിലവിലെ ചാംപ്യന്‍മാരെന്ന ഖ്യാതിയുമായെത്തി ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ വമ്പന്‍മാര്‍ക്ക് കാലിടറുന്നത് ഫിഫ ലോകകപ്പില്‍ ഇപ്പോള്‍ പുതുമയല്ലാതെ കാഴ്ചയായിരിക്കുകയാണ്. ഒടുവില്‍ ആ ദുരാവസ്ഥ ജര്‍മനിയെയും പിടികൂടുന്നതിന് റഷ്യന്‍ ലോകകപ്പ് സാക്ഷിയായി.
#FifaWorldCup2018 #WorldCup