അർജന്റീനയ്ക്ക് കനത്ത തിരിച്ചടി

2018-06-25 134

Croatia comes with new plans
ടീമില്‍ പരീക്ഷണം നടത്താന്‍ ഒരുങ്ങുന്നത് ക്രൊയേഷ്യയാണെങ്കിലും ഈ വാര്‍ത്ത ഏറ്റവും വലിയ തലവേദന നല്‍കുന്നത് അര്‍ജന്റീനയ്ക്കാണ്. ഐസ്ലന്‍ഡിനെതിരായ അവസാന മത്സരത്തില്‍ ക്രൊയേഷ്യ ജയിക്കേണ്ടത് അര്‍ജന്റീനയുടേയും ആവശ്യമാണ്.