വൈഡ് റിലീസിന് ഒരുങ്ങി ഒടിയൻ

2018-06-23 136

odiyan releasing 400 theaters in kerala
എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കാനൊരുങ്ങുകയാണ് മോഹന്‍ലാല്‍. ഒടിയന്‍ എന്ന സിനിമ പുലിമുരുകനെ എല്ലാ അര്‍ത്ഥത്തിലും തകര്‍ത്തെറിയുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. ഈ സിനിമയെക്കുറിച്ചുള്ള ഹൈപ്പും അതില്‍ നിന്നുണര്‍ന്നിരിക്കുന്ന പ്രതീക്ഷകളും വളരെ വലുതാണ്. അതുകൊണ്ടുതന്നെ