krishnakumar confession
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാര്‍ കേരള പൊലീസിന്റെ കസ്റ്റഡിയില്‍. ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ഇന്ന് രാവിലെയാണ് കേരള പൊലീസിന് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.
#Krishnakumar #Kochi