New AI developed by google brain team
ഇന്ന് എന്തു സംശയമുണ്ടെങ്കിലും നമ്മള്‍ ഗൂഗിളിനോടാണ് ചോദിക്കുന്നത്. ഇനി മുതല്‍ നമുക്കെത്ര ആയുസ്സുണ്ടെന്നും ഗൂഗിള്‍ പറയും. ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ രോഗം അതിജീവിക്കുമോ, അതോ മരണം വരിക്കുമോ എന്ന് പ്രവചിക്കാനുളള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാര്‍ഗമാണ് ഗൂഗിളിന്റെ മെഡിക്കല്‍ ബ്രെയിന്‍ വിഭാഗം രൂപീകരിക്കുന്നത്.
#AI #Google