Fifa World Cup 2018 : ഉണരൂ ബ്രസീല്‍, ആദ്യ വിജയം തേടി നെയ്മറും കൂട്ടരും ഇന്നിറങ്ങുന്നു

2018-06-22 50

Brazil Vs Costarica Match Preview
ലോകകപ്പ് ഗ്രൂപ്പ് ഇ മത്സരത്തില്‍ ബ്രസീല്‍ കോസ്റ്റാറിക്ക ഏറ്റമുട്ടല്‍ വെള്ളിയാഴ്ച. ഇന്ത്യന്‍ സമയം വൈകിട്ട് 5.30ന് സെയ്ന്റ്പീറ്റേഴ്‌സ്ബര്‍ഗിലാണ് മത്സരം. ആദ്യ കളിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് സമനിലയില്‍ കുടുങ്ങിയതിനാല്‍ ജയം അനിവാര്യ മത്സരത്തിനാണ് ബ്രസീല്‍ ഇറങ്ങുക.
#BRACSC #FifaWorldCup2018 #Worldcup

Videos similaires