മൈ സ്റ്റോറിയിലെ പുതിയ ഗാനം പുറത്തിറങ്ങി

2018-06-22 543

My Story new song released
പൃഥ്വി തന്നെയാണ് തന്റെ ഫെസ്ബുക്ക് അക്കൗണ്ടിലൂടെ ഗാനം പുറത്തുവിട്ടത്. ഹാപ്പി വേള്‍ഡ് മ്യൂസിക് ഡേ എന്ന ക്യാപ്ഷനോടെ പാര്‍വതിയും പാട്ട് പങ്കുവച്ചിട്ടുണ്ട്. ഒരു റൊമാന്റിക് മെലഡിയായി ഒരുക്കിയിരുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനും വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണനുമാണ്.