സിനിമാ നടന്‍ മനോജ് പിള്ള അന്തരിച്ചു
2018-06-22
922
സിനിമ സീരിയല്‍ താരം മനോജ് പിള്ള (45) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചന്ദനമഴ,ച, അമല, മഞ്ഞുരുകും കാലം തുടങ്ങിയ നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ചലച്ചിത്രങ്ങളിലും വേഷമിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്.