mammootty talk about his movie dream
തന്റെ സിനിമ ജീവിതത്തിൽ താൻ കടന്നു പോയ വഴികളെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും അദ്ദേഹം തുറന്നു പറയുകയാണ്. മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന നക്ഷത്രത്തിളക്കം എന്ന പരിപാടിയിലായിരുന്നു അദ്ദേഹം ഈക്കാര്യം തുറന്നു പറഞ്ഞത്.