സംഭവത്തില്‍ മാതാവിെന്റ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പെരുമ്ബടപ്പ് പൊലീസ് കേസെടുത്തു. ചേലാകര്‍മം ചെയ്ത ഡോക്ടറുടെ ഫയലുകള്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് കൈമാറി എന്നും ഇതിെന്റ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മറ്റു വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്നും പെരുമ്ബടപ്പ് എസ്.ഐ വിനോദ് അറിയിച്ചു.