സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് വേർപിരിഞ്ഞതിന്റെ കാരണം ഇതാണ്? | Oneindia Malayalam

2018-06-18 121

Siddique saying about Siddique–Lal partnership
സംവിധാനം ചെയ്യുന്ന ആദ്യ സിനിമ തന്നെ ഹിറ്റാക്കി മലയാളത്തില്‍ നിറയെ ന്യൂജനറേഷേന്‍ സംവിധായകര്‍ പിറന്നിരിക്കുകയാണ്. പല സംവിധായകരും ഇന്ന് കാണിക്കുന്ന ബ്രില്ല്യന്‍സ് പണ്ട് കാലത്ത് ചെയ്തിരുന്ന സംവിധായകന്മാരും ഉണ്ടായിരുന്നു. അതില്‍ പ്രധാനികള്‍ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടായിരുന്നു.
#SiddiqueLal

Videos similaires