വീണ്ടും പാക്കിസ്ഥാൻ വെടിവെപ്പ്

2018-06-13 77

4 BSF Personnel Dead In Pakistani Firing In Jammu And Kashmir's Samba
ജമ്മു കശ്മീരിലെ സാംബയിൽ പാകിസ്താൻ നടത്തിയ വെടിവെപ്പിൽ നാല് ബിഎസ്എഫ് ജവാന്മാർക്ക് വീരമൃത്യു. സാംബ ജില്ലയിലെ ചംബ്ലിയാൽ മേഖലയിലാണ് ഇന്ത്യൻ സൈന്യത്തിന് നേരെ പാകിസ്താൻ വെടിയുതിർത്തത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.4 BSF Personnel Dead In Pakistani Firing In Jammu And Kashmir's Samba