O Rajagopal asked again foolish question in kerala legislation
കേരള നിയമസഭയില്‍ ബിജെപിയുടെ ഏക എംഎല്‍എയാണ് ഒ രാജഗോപാല്‍. നേമത്തെ പ്രതിനിധീകരിക്കുന്ന രാജഗോപാല്‍ ചോദിച്ച മണ്ടന്‍ ചോദ്യം സ്വന്തം നിയോജകമണ്ഡലത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലെന്ന് വ്യക്തമാക്കുന്നതാണ്.
#Rajagopal #BJP #NewsOfTheDay