Highly enriched accumulations of natural gas hydrate in Kochi shore- Report.
കൊച്ചിയില്‍ മാത്രല്ല, കൃഷ്ണ-ഗോദാവരി തടത്തിലും, കാവേരി തടത്തിലും പ്രകൃതി വാകത നിക്ഷേപം ഉണ്ട് എന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഏറ്റവും അധികം പ്രകൃതി വാതക നിക്ഷേപം ഉള്ളത് കൊച്ചി തീരത്താണത്രെ.