SMARTPHONE AFFECTS YOUR SLEEP

2018-06-10 0

ഈ വെളിച്ചം ആപത്തിലേക്ക്


സ്മാർട്ഫോണുകളുടെ കടുത്ത നീല വെളിച്ചം മെലാടോണിന്റെ ഉൽപാദനം കുറയ്ക്കാനും ഇടയാക്കും


രാവും പകലും ഊണിലും ഉറക്കത്തിലുമെല്ലാം കണ്ണെടുക്കാന്‍ കഴിയാതെ നമ്മള്‍ സ്നേഹിക്കുന്ന ഒരു സുഹൃത്ത് ഉണ്ട് സ്മാര്‍ട്ട്‌ ഫോണ്‍.
എപ്പോള്‍ കൂടെ കൂടിയാലും രാത്രിയില്‍ ഉറങ്ങും മുന്പ് ഇതൊന്നു മാറ്റി വച്ചില്ലെങ്കില്‍ ശരീരത്തെ തകർത്തു കളയുന്ന പ്രശ്നങ്ങള്‍ ഉണ്ടാകാം.സ്മാർട്ഫോണുകളുടെയും മറ്റ് സ്ക്രീനുകളിലെയും കടുത്ത നീല വെളിച്ചം മനുഷ്യന്റെ ഉറക്കത്തെ മാരകമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.