Tips To Increase Vehicle Mileage
ശരിക്കും എത്ര കിട്ടും? ഈ ചോദ്യം കേള്‍ക്കാത്തവരായി നമ്മളില്‍ ആരും ഉണ്ടാകാറില്ല. പുതിയ വാഹനം വാങ്ങിയാല്‍ നമ്മള്‍ ആദ്യം നേരിടുന്ന ചോദ്യമാണിത്.
ഇന്ധന വിലയില്‍ അടിക്കടിയുണ്ടാകുന്ന മാറ്റം വിപണിയിലെ മൈലേജ് സങ്കല്‍പങ്ങള്‍ക്ക് മേല്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്