ഈ വര്‍ഷം മമ്മൂട്ടിയെ കാത്തിരിക്കുന്നത് വലിയൊരു റെക്കോർഡ് നേട്ടം
2018-06-05 559
2018 ല്‍ അണിയറയില്‍ നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. ജനുവരിയില്‍ തിയറ്ററുകളിലേക്ക് എത്തിയ സ്ട്രീറ്റ് ലൈറ്റ്‌സ് ആയിരുന്നു ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ആദ്യ സിനിമ. സ്ട്രീറ്റ് ലൈറ്റ്‌സിന് തിയറ്ററുകളില്‍ കാര്യമായി വിജയം കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല.