തിരിച്ച് വരവ് ഗംഭീരമാക്കി നെയ്മർ, ബ്രസീലിന് ജയം
2018-06-04
68
Neymar scores on his return for Brazil against Croatia
ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ബ്രസീല്‍ ക്രൊയേഷ്യയെ തകര്‍ത്തു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ വിജയം.
#Brazil #Neymar