Pros And Cons Big Car Tyre

2018-06-02 1

Pros And Cons Big Car Tyre

കാര്‍ ടയറുകളുടെ വലുപ്പം കൂട്ടുന്ന കാര്യം മിക്കവരുടെയും ചിന്തയിലൂടെ കടന്നുപോകാറുണ്ട്. വലിയ ടയറുകള്‍ കാറിന്റെ അഴക് വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വലിയ ടയറിട്ടാല്‍ കാറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് കൂടുമെന്നതും ഒരു യാഥാര്‍ത്ഥ്യം.

എന്നാല്‍ ടയറിന്റെ വലുപ്പം കൂട്ടിയാല്‍ കാറിന്റെ ഡ്രൈവിംഗ് മികവ് കുറയുമെന്ന് പറഞ്ഞു കേള്‍ക്കാറുണ്ട്. ഇക്കാരണത്താല്‍ കാറില്‍ വലിയ ടയറിടാന്‍ പലരും മടിച്ചു നില്‍ക്കുന്നു. കാര്‍ ടയറുകളുടെ വലുപ്പം കൂട്ടിയാലുള്ള ഗുണങ്ങളും ദോഷങ്ങളും പരിശോധിക്കാം