TVS #Apache RR310 Vs #KTM RC 390

2018-06-01 5

TVS #Apache RR310 Vs #KTM RC 390

ഡോമിനാറിനോടും, 390 ഡ്യൂക്കിനോടും ഏറ്റുമുട്ടിയ അപാച്ചെ RR 310 നെ കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടു. സ്‌പോര്‍ട്‌സ് ബൈക്ക് ഖ്യാതി നേടിയ അപാച്ചെ RR 310 സ്‌പോര്‍ട്‌സ് ടൂറര്‍ ഡോമിനാറുമായി മത്സരിക്കുന്നതില്‍ അര്‍ത്ഥമില്ല; നെയ്ക്കഡ് മോട്ടോര്‍സൈക്കിള്‍ ഡ്യൂക്കിനോട് മത്സരിക്കുന്നതിലും കഴമ്പില്ല