kevin murder remand report out
കെവിന്‍ വധക്കേസിലെ റിമാന്‍റ് റിപ്പോര്‍ട്ട് പുറത്ത്. കെവിന്‍ തങ്ങളുടെ വണ്ടിയില്‍ നിന്ന് ഇറങ്ങി ഓടിയതാണെന്ന പ്രതികളുടെ വാദത്തെ തള്ളിയാണ് പോലീസ് റിമാന്‍റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതികള്‍ കെവിനെ പുഴയിലേക്ക് ഓടിച്ചിറക്കിയതെന്ന് റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പ്രതികള്‍ക്ക് മേല്‍ ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി.
#Kevin #neenu #Kevinwife