Royal Enfield Sells 8.2 Lakh Bullets
റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ക്ക് കാലം കഴിയുന്തോറും ആവശ്യക്കാര്‍ ഏറുന്നതല്ലാതെ കുറയുന്നില്ല. പരസ്യ വെല്ലുവിളിയുമായി പലരും എത്തിയെങ്കിലും റോയലായി തന്നെ വാഴുകയാണ് ആനകള്‍. അത് ചുമ്മാ പറച്ചിലില്‍ മാത്ര വില്‍പ്പനയിലും പ്രതിഫലിപ്പിക്കുന്നുണ്ട് കമ്പനി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇരുചക്ര വാഹന കമ്പനികളുടെ എക്കാലത്തെയും മികച്ച് വിറ്റു പോക്കാണ് റോയല്‍ എന്‍ഫീല്‍ഡ് നടത്തിയത്.