Royal Enfield Classic 350 Key
റോയൽ എൻഫീൽഡ് ക്ലാസിക് 350 ഉള്ളവർ ശ്രദ്ധിക്കുക നിങ്ങളുടെ വണ്ടിയും മോഷണം പോയേക്കാം..... കടയിൽ സാധനം വാങ്ങാൻ പോയി തിരിച്ചു വന്നപ്പോൾ തന്റെ വാഹനം കാണാതാവുകയും തുടർന്ന് പോലീസിൽ പരാതി നൽകി പോലീസ് അന്വേഷണത്തിൽ മറ്റൊരാൾ തന്റെ വണ്ടി ആണ് എന്ന് കരുതി വാഹനം കൊണ്ടുപോകുകയായിരുന്നു രണ്ട് പേരുടെയും വാഹനം റോയൽ എൻഫീൽഡ് ക്ലാസിക് ബൈക്കുകൾ ആയിരിന്നു, വാഹന ഉടമ പറയുന്നത് ഒന്നര ലക്ഷത്തിൽ അധികം രൂപ നൽകി വാഹനം എടുത്തിട്ട് ഒരു സെക്യൂരിറ്റിയും വാഹനത്തിൽ ഇല്ല എന്നുള്ളതാണ് , ഇതിനു മുന്പും റോയൽ എൻഫീൽഡ് ബൈക്കുകളെപ്പറ്റി നിരവധി ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട് ....