Four Complaints About Mahendra Thar
ഇന്ത്യയില്‍ ഓഫ്‌റോഡ് പ്രേമികളുടെ പ്രിയ വാഹനമാണ് മഹീന്ദ്ര ഥാര്‍. പത്തു ലക്ഷം രൂപ മുടക്കിയാല്‍ മോശമല്ലാത്ത ഒരു ഓഫ്‌റോഡറെ കൈയ്യില്‍ കിട്ടും; ഈ ചിന്ത വെച്ചാണ് ഥാറിനെ മിക്കവരും തെരഞ്ഞെടുക്കുന്നത്. ഇക്കാലമത്രയും ഥാര്‍ ഉടമകളെ മഹീന്ദ്ര നിരാശരാക്കിയിട്ടില്ല.