Kevin Kottayam Case : Police examining water, six accuse arrested
ദുരഭിമാനത്തിന്റെ പേരില്‍ ഭാര്യവീട്ടുകാര്‍ പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ച മന്നാനം സ്വദേശി കെവിന്റെ മരണം എങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. കെവിന്റെ മരണത്തില്‍ പങ്കില്ലെന്നാണ് ഭാര്യ നീനുവിന്റെ സഹോദരനും പിതാവും ഉള്‍പ്പെടെയുള്ള അറസ്റ്റിലായ പ്രതികള്‍ പോലീസിനോട് പറയുന്നത്.
#KevinKottayam