ബാഹുബലിയെ വെല്ലുന്ന സിനിമയുമായി പ്രഭാസ് എത്തുന്നു

2018-05-28 235

Prabhas new movie to be released soon
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന ചിത്രമാണ് സുജിത് സംവിധാനം ചെയ്യുന്ന സാഹോ. ആരാധകര്‍ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തെക്കുറിച്ച്‌ വളരെ ആവേശമുണര്‍ത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഗംഭീരമായ ആക്ഷന്‍ സീനുകളാണ് സാഹോയുടെ ഹൈലൈറ്റെന്ന് മുമ്ബ് തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അബുദാബിയില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ നടന്‍ പ്രഭാസ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു.
#Prabhas #Saaho