Newly-elected Karnataka Congress MLA Siddu Nyamagouda lost his life
തുളസിഗെരിക്കടുത്ത് വച്ചാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. 67 കാരനായ ന്യാമഗൗഡ നിയുക്ത കോണ്‍ഗ്രസ് എംഎല്‍എമാരുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്ന വ്യക്തിയായിരുന്നു. മുന്‍ കേന്ദ്രമന്ത്രി കൂടിയാണ് അദ്ദേഹം. അപ്രതീക്ഷിത മരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ദുഖം രേഖപ്പെടുത്തി.
#COngress #MLA #KArnataka