Fifa World Cup 2018 : ആരാധകര്‍ക്ക് ആവേശം പകരനായി ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്ത് വിട്ടു

2018-05-26 115

Fifa World Cup 2018: Football Official Song Released
തങ്ങളുടെ ഇഷ്ട രാജ്യങ്ങളേ സ്വന്തം രാജ്യത്തെപ്പോലെ പിന്തുണച്ച് നാട്ടിലിരുന്നു കളി കൊഴുപ്പിക്കാനും ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൽ മുൻ പന്തിയില്‍ തന്നെയുണ്ട്. സാധാരണ ലോകകപ്പ് എന്നാൽ ഇന്ത്യക്കാർക്ക് ഉറക്കമില്ലാ രാത്രികളാണ്. എന്നാൽ ഇത്തവണ ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഉറക്കം കളയണ്ട.
#FifaWorldcup2018 #FIFAWC2018