Who are next BJP kerala President
അതേസമയം, സംസ്ഥാന അധ്യക്ഷനെ മാത്രം തിരഞ്ഞെടുക്കാനല്ല പാര്‍ട്ടി ആലോചിക്കുന്നത്. കേരളത്തിലെ സംഘടനാ തലത്തില്‍ അടിമുടി മാറ്റം വരുത്തുകയാണ് കേന്ദ്രനേതൃത്വത്തിന്റെ നീക്കമെന്ന് അറിയുന്നു. പക്ഷേ, സാധ്യത കൂടുതല്‍ കല്‍പ്പിക്കപ്പെടുന്നത് യുവനേതാക്കള്‍ക്കാണ്.