നിപ വൈറസ് പനിയെ പ്രതിരോധിക്കാന്‍ മലേഷ്യയില്‍ നിെന്നത്തിച്ച റിബവൈറിന്‍ മരുന്ന് ഉപയോഗിക്കാനുള്ള വിവേചനാധികാരം ഡോക്ടര്‍മാര്‍ക്കു നല്‍കി ചികില്‍സാ മാര്‍ഗ രേഖ പുറത്തിറക്കി. #NipahVirus