രണ്ടാം ക്വാളിഫയർ മത്സരം ഇന്ന്, ഇവരിൽ ആര് ചെന്നൈയെ നേരിടും, ഓറഞ്ച് പടയോ കൊൽക്കത്തയോ?

2018-05-25 50

IPLലെ ആവേശകരമായ രണ്ടാം ക്വാളിഫയർ മത്സരം ആണ് ഇന്ന് നടക്കുന്ന കൊൽക്കത്ത - ഹൈദരാബാദ് മത്സരം. കൊൽക്കത്തയുടെ സ്വന്തം തട്ടകമായ ഈഡൻ ഗാർഡനിലേക്കാണ് രണ്ടും കൽപ്പിച്ച് എത്തുന്നത്,

second qualifier match prediction, kolkkatha-hyderabad

Videos similaires