ചരിത്ര കഥാപാത്രങ്ങളെയും ഇതിഹാസ പുരുഷന്‍മാരെയും അവതരിപ്പിക്കുന്നതില്‍ മമ്മൂട്ടിക്ക് പ്രത്യേക വൈഭവവമുണ്ടെന്നാണ് ആരാധകര്‍ അവകാശപ്പെടാറുള്ളത്. അടൂര്‍ ഗോപാലകൃഷ്ണന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
mamankam shooting report