ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

2018-05-23 141

ദlക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ എബി ഡി വില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോമര്‍മാറ്റുകളില്‍നിന്നും വിരമിക്കുന്നതായി ഡിവില്ലിയേഴ്‌സ് ബുധനാഴ്ച ട്വിറ്ററിലൂടെ അറിയിച്ചത്.
AB Devilliers Announces His Retirement From Int'l Cricket
#ABD