നിപ കർണാടകത്തിൽ എത്തിയതായി റിപ്പോർട്ടുകൾ മറ്റു സംസ്ഥാനങ്ങളിൽ കനത്ത സുരക്ഷ
2018-05-23
61
സംസ്ഥാനത്ത് നിപാ വൈറസ് നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് 12 പേര്‍ക്ക് നിപാ വൈറസ് ബാധിച്ചെന്ന് ആരോഗ്യവകുപ്പും സ്ഥിരീകരിച്ചു.