,
the #1 network for Dailymotioners:
السلام عليكم
*സമയക്കുറവുള്ളവർക്കു* അൽ കിതാബ് ഗ്രൂപ്പിന്റെ പ്രത്യേക പഠന പദ്ധതി
അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ്*
*നമ്പർ : 3⃣3⃣*
22.05.2018
*റുകൂഇൽ ചൊല്ലൽ സുന്നത്തുള്ള ദിക്റുകൾ* :
❤
0⃣1⃣
*سُبْحَانَ رَبِّي الْعَظِيمِ*
*പ്രതാപവാനായ എന്റെ റബ്ബ് പരിശുദ്ധനാണ്*-
ഇത് മൂന്നു തവണയാണ് ചൊല്ലേണ്ടത്.
(സുനനു നസാഈ )
https://sunnah.com/nasai/12/105
❤❤
0⃣2⃣
سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ ، اللَّهُمَّ اغْفِرْ لِي
'' *അല്ലാഹുവേ... നീ പരിശുദ്ധനാണ് , ഞങ്ങളുടെ നാഥാ... നിനയ്ക്കാണ് സകല സ്തുതിയും; അല്ലാഹുവേ...എനിയ്ക്കു പൊറുത്തു തരേണമേ*...''
(സ്വഹീഹുൽ ബുഖാരി )
https://sunnah.com/bukhari/64/326
❤❤❤
0⃣3⃣
*سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ* ''പരിശുദ്ധൻ,വിശുദ്ധൻ* മലക്കുകളുടെയും റൂഹിന്റേയും
നാഥൻ
(സ്വഹീഹു മുസ്‌ലിം)
https://sunnah.com/muslim/4/253
❤❤❤❤
0⃣4⃣
*سُبْحَانَكَ وَبِحَمْدِكَ لَا إلَهَ إلَّا أَنْت*َ
'' *അല്ലാഹുവേ... നീ പരിശുദ്ധനാണ് , നിനയ്ക്കാണ് സകല സ്തുതിയും;നീയല്ലാതെ ഒരു ഇലാഹും /ആരാധ്യനും ഇല്ല* '
(സ്വഹീഹു മുസ്‌ലിം)
https://sunnah.com/muslim/4/251
❤❤❤❤❤
0⃣5⃣
*اللَّهُمَّ لَكَ رَكَعْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ خَشَعَ لَكَ سَمْعِي وَبَصَرِي وَمُخِّي وَعَظْمِي وَعَصَبِي*
'' *അല്ലാഹുവേ...നിന്റെ മുമ്പിൽ ഞാൻ റുകൂഉ ചെയ്തിരിക്കുന്നു;നിനയ്ക്ക് ഞാൻ കീഴ്വണങ്ങിയിരിക്കുന്നു;നിന്നിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു;നിനയ്ക്ക് ഞാൻ അനുസരണയോടെ കീഴ്പ്പെട്ടിരിക്കുന്നു;എന്റെ കേൾവിയും കാഴ്ചയും മജ്ജയും അസ്ഥിയും ധമനികളും എല്ലാം നിനയ്ക്കിതാ കീഴ്പ്പെട്ടിരിക്കുന്നു*''
(സ്വഹീഹു മുസ്‌ലിം)
https://sunnah.com/muslim/6/240
അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് - ഇത് വരെയുള്ള വീഡിയോസ് കാണുന്നതിന് ഈ ലിങ്ക് ഓപ്പൺ ചെയ്യൂ
https://www.youtube.com/watch?v=4beyq2gQZBQ&list=PLf1c4fdPOOYCLI7w37CNLXhfx4GeIDDi_
സാധാരണക്കാർക്ക് കിതാബുകൾ ഓതിപ്പഠിക്കാൻ അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പ്
ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടൂ 9744391915
അബ്ബാസ് പറമ്പാടൻ
ഇത്രയും വായിച്ചതിനു അല്ലാഹു താങ്കൾക്കു നന്മ പ്രതിഫലം നൽകട്ടേ... ഇത് ഒന്ന് ഷെയർ ചെയ്യുക കൂടി ചെയ്യൂ ... കൂടാതെ ഇത് പ്രകാരം പ്രവർത്തിക്കാൻ മറക്കരുതേ
പഠിക്കുക പ്രവർത്തിക്കുക പ്രചരിപ്പിക്കുക
السلام عليكم