‘നിപ്പ വൈറസ് മരുന്നു മാഫിയയുടെ വ്യാജ പ്രചരണം', ജേക്കബ് വടക്കഞ്ചേരിക്ക് പറയാനുള്ളത്

2018-05-22 434

Jacob Vadakkancheri talking about Nipah Virus
നിപ്പ വൈറസ് എന്നത് മരുന്നു മാഫിയയുടെ വ്യാജ പ്രചരണമാണെന്നും ഇത്തരത്തിലൊരു വൈറസ് ഇല്ലെന്നും പ്രകൃതി ചികിത്സകന്‍ ജേക്കബ് വടക്കഞ്ചേരി. എലിപ്പനി, ഡെങ്കുപ്പനി പോലെ മറ്റൊരു തട്ടിപ്പാണിതെന്നതാണ് അദ്ദേഹം മുന്നോട്ടു വെയ്ക്കുന്ന നിലപാട്.

#NipahVirus