Oneplus 6 Review - Malayalam Gizbot

2018-05-21 92

അങ്ങനെ അവസാനം വൺപ്ലസ് 6 എത്തി. ആരാധക കാത്തിരിപ്പുകൾക്ക് ഇനി വിട പറയാം. ഏവരുടെയും പ്രതീക്ഷക്കൊത്ത നിലവാരം പുലർത്തുന്ന ഒരു മോഡൽ തന്നെയാണ് വൺപ്ലസ് ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ വൺപ്ലസ് 6. ഇന്നലെ രാത്രി ലണ്ടനിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു വൺപ്ലസ് 6 അവതരിപ്പിച്ചത്. ഫോണിന്റെ കൂടെ ബുള്ളറ്റ് വയർലസ് ഹെഡ്‍ഫോണുകൾ കൂടെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇന്നാണ് ഫോൺ അവതരിപ്പിക്കുക. ആമസോൺ വഴിയാണ് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഫോൺ വാങ്ങാൻ സാധിക്കുക. എന്തൊക്കെയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ എന്ന് നമുക്ക് നോക്കാം.

► FOLLOW to Gizbot Malayalam: https://malayalam.gizbot.com/
► Like us on Facebook: https://www.facebook.com/GizBotMalayalam/
► Follow us on Twitter: https://twitter.com/GizbotMalayalam
► Follow us on Instagram: https://www.instagram.com/gizbotmalayalam/?hl=en
► Subscribe Gizbot Youtube Channel: https://www.youtube.com/user/GizbotTME
►Follow us on Dailymotion: http://www.dailymotion.com/gizbot