പൃഥ്‌വി സുപ്രിയ ദമ്പതികളുടെ ഇൻസ്റ്റാഗ്രാം സംഭാഷണം വൈറൽ

2018-05-19 96

Prithviraj - supriya instagram post goes viral
പൃഥ്വിയും, സുപ്രിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് നൈണ്‍. ഫാന്റസി ത്രില്ലര്‍ ശ്രേണിയില്‍ ഒരുക്കുന്ന സിനിമയുടെ മോഷന്‍ പോസ്റ്ററുകള്‍ വലിയ സ്വികാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.