കോണ്‍ഗ്രസ് വാദങ്ങള്‍ക്ക് കോടതിയില്‍ തിരിച്ചടി
പ്രോട്ടെം സ്പീക്കറെ കോടതിക്ക് നിയമിക്കാനാകില്ലെന്നു സുപ്രീംകോടതി
സ്പീക്കര്‍ നിയമനത്തിനെതിരയുള്ള ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു
വിധാന്‍ സൗധയില്‍ സത്യപ്രതിജ്ഞ നടപടികള്‍ ആരംഭിച്ചു
ബി എസ് യെദ്യൂരപ്പയും സിദ്ധാരാമയ്യയും സത്യപ്രതിജ്ഞ ചെയ്തു
വിശ്വാസവോട്ടെടുപ്പ് ഇന്ന് വൈകുന്നേരം 4 മണിക്ക്