മലയാളികൾ വീണ്ടും വീണ്ടും കാണുവാൻ ആഗ്രഹിക്കുന്ന സിനിമകളിൽ ഒന്നാണ് 1992 ഇൽ റിലീസായ യോദ്ധ എന്ന ചിത്രം.ഇരുപത്തിയഞ്ചു വർഷം മുമ്പ് രണ്ടു മൂന്ന് ചെറുപ്പക്കാരുടെ ആഗ്രഹമായിരുന്നു ഒരു വ്യത്യസ്‌തമായ സിനിമ ചെയ്യണം എന്നത്. അതിന്റെ ഭാഗമായി മലയാളത്തിൽ എങ്ങിനെ ഒരു കുങ്ഫു സിനിമ ചെയ്യാം എന്ന ആലോചനയുണ്ടായി. അതിന്റെ അനന്തര ഫലമാണ് മലയാളത്തിൽ യോദ്ധ എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിന്റെ പിറവി
#YODHA MALAYALAM MOVIE
#MOHANLAL