ടോവിനോ മോഹന്‍ലാലിന്റെ അനിയനാകുന്നു? | filmibeat Malayalam

2018-05-18 58

Mohanlal and Tovino Thomas to act together in a movie
തമിഴ് ചിത്രം മാരി 2വിന്റെ സെറ്റിലാണിപ്പോള്‍ ടോവിനോയുള്ളത്. തമിഴില്‍ അഭിയും നാനും മലയാളത്തില്‍ തീവണ്ടി, മറഡോണ എന്നീ ചിത്രങ്ങള്‍ ടോവിനോയുടെതായി റിലീസ് കാത്ത് കിടക്കുകയാണ്. അടുത്തിടെ മുംബൈയില്‍ നീരാളിയുടെ ഷൂട്ടിംഗിനിടെ ടോവിനോ മോഹന്‍ലാലിനെ ചെന്നു കണ്ടതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
#Mohanlal #Tovino