യുഎഇയില്‍ തിരക്കേറിയ റമദാന്‍ മാര്‍ക്കെറ്റില്‍ വന്‍ തീപിടുത്തം

2018-05-18 93

യുഎഇയിലെ പരമ്ബരാഗത ഭക്ഷണത്തിന് പേരുകേട്ടതാണ് മാര്‍ക്കെറ്റ്. വൈകുന്നേരം ആറ് മണിക്കാണ് അപകടത്തിന്റെ വിവരം ഓപ്പറേഷന്‍ റൂമില്‍ മെസേജ് ലഭിക്കുന്നത്. ഇവിടെ ഉണ്ടായിരുന്ന സിവില്‍ ഡിഫന്‍സ് സംഘം തീ ഉടന്‍തന്നെ നിയന്ത്രണ വിധേയമാക്കി.