How To Use Google Maps Without Internet - Malayalam Gizbot

2018-05-17 1

ഇന്റർനെറ്റ് ഇല്ലാതെ എങ്ങനെ ഗൂഗിൾ മാപ്പ്സ് ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഈ സേവനം ഗൂഗിളിൽ കുറച്ചുകാലമായി ഉണ്ടെങ്കിലും പലർക്കും അറിയാത്തതിനാൽ ഉപകാരപ്പെടുമെന്ന് കരുതി ഇതിനെ കുറിച്ച് എഴുതുകയാണ്. ഇന്റർനെറ്റില്ലാതെ ഉപയോഗിക്കുക എന്ന് പറയുമ്പോൾ ഇന്റർനെറ്റ് ഇല്ലാത്ത അവസ്ഥയിൽ ഉപയോഗിക്കാൻ സാധിക്കും എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് നിങ്ങൾക്ക് ആവശ്യമായ സ്ഥലങ്ങൾ പൂർണ്ണമായും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം. ഒരിക്കൽ ഡൗൺലോഡ് ആയിക്കഴിഞ്ഞാൽ ആവശ്യമുള്ളവ നിങ്ങൾക്ക് ഇന്റർനെറ്റ് ഇല്ലാതെയും ഉപയോഗിക്കാം. കൂടുതൽ ഡാറ്റായൊന്നും ഇതിനായി വേണ്ടിവരില്ല. എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

► FOLLOW to Gizbot Malayalam: https://malayalam.gizbot.com/
► Like us on Facebook: https://www.facebook.com/GizBotMalayalam/
► Follow us on Twitter: https://twitter.com/GizbotMalayalam
► Follow us on Instagram: https://www.instagram.com/gizbotmalayalam/?hl=en
► Subscribe Gizbot Youtube Channel: https://www.youtube.com/user/GizbotTME
►Follow us on Dailymotion: http://www.dailymotion.com/gizbot

Free Traffic Exchange