Rahul Gandhi against Yedyurappa
കൃത്യമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയത് ഇന്ത്യന്‍ ഭരണഘടനയെ പരിഹസിക്കുന്നതാണെന്നും ബി.ജെ.പിയുടേത് യുക്തിഹീനമായ ശാഠ്യമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
#KarnatakaElections2018 #BJP #Congress