how to take antibiotics

2018-05-17 0

ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍?

ഡോക്ടര്‍ നിര്‍ദേശിക്കുന്ന പ്രകാരം മാത്രം ആന്റിബയോട്ടിക്‌സ് കഴിയ്ക്കുക

ശരീരത്തില്‍ കടന്നു കൂടിയിട്ടുള്ള രോഗാണുക്കളെ പുറത്തു വിടാന്‍ അത്യാവശ്യമായി നമ്മള്‍ കഴിക്കാറുള്ളത് ആന്റിബയോട്ടിക്‌സ് മരുന്നുകള്‍ ആണ്.ഇത്തരം മരുന്നുകള്‍ അസുഖം മാറ്റുമെങ്കിലും ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നതു മറ്റൊരു വാസ്തവം.ഇതിന്റെ ദോഷം കഴിയുന്നത്ര കുറയ്ക്കാനും കഴിയ്ക്കുന്നതിന്റെ ഗുണം നേരായി ലഭിക്കാനും ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരേ സമയം ഒന്നില്‍ കൂടുതല്‍ ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കരുത്. ആന്റിബോഡികള്‍ ഉല്‍പാദിപ്പിച്ചാണ് ആന്റിബയോട്ടിക്കുകള്‍ രോഗം മാറ്റുന്നത്. രണ്ടെണ്ണം ഒരേ സമയം കഴിച്ചാല്‍ ഇത് നെഗറ്റീവ് ഫലമായിരിക്കും ഉണ്ടാക്കുക. അടുപ്പിച്ചടുപ്പിച്ച് ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കുന്നത് ഫലമില്ലാതാക്കും. കാരണം ശരീരം ഇതിനെതിരെ പ്രതിരോധശേഷി നേടും.

Free Traffic Exchange