ബിജെപി ജയിച്ചപ്പോള്‍ മറുകണ്ടം ചാടാന്‍ നീക്കം

2018-05-17 162

IS Congress MLA Anand Singh joining the BJP? Singh who joined the Congress ahead of the Karnataka election is not reachable and efforts on to trace him have gone in vain.

തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിജെപി നേതാവ് കാലുവാരുമെന്ന് സൂചന. ബിജെപി വിട്ട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന എംഎല്‍എ ആനന്ദ് സിംഗ് തിരിച്ച് ബിജെപിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എംഎല്‍എ എവിടെയാണ് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ആനന്ദ് സിംഗ് എവിടെയാണെന്ന് കണ്ടെത്തുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.