വീണ്ടും ആരാധകരുടെ മനം കവര്‍ന്ന് തല

2018-05-16 23

ചെന്നൈ ടീമംഗം സുരേഷ് റെയ്‌നയുടെ മകളുടെ ജന്മദിനം ആഘോഷിച്ച്‌ ധോണിയും കൂട്ടരും , റെയ്‌നയുടെ മകള്‍ ഗ്രാസ്യയുടെ രണ്ടാം ജന്മദിനാഘോഷത്തിലാണ് അതിഥികളായി ധോണിയും ബ്രാവോയും എത്തിയത്.
CSK skipper MS Dhoni and Dwayne Bravo attended the birthday party of teammate Suresh Raina's daughter.